Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്പ്രിങ്ക്ളർ കരാർ; ശിവശങ്കറിനെ വെള്ളപൂശി രണ്ടാം റിപ്പോർട്ട്

സ്പ്രിങ്ക്ളർ കരാർ; ശിവശങ്കറിനെ വെള്ളപൂശി രണ്ടാം റിപ്പോർട്ട്
  തിരുവനന്തപുരം : സ്പ്രിങ്ക്ളർ കരാറില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ വെള്ളപൂശി രണ്ടാം റിപ്പോർട്ട്. കരാറിൽ വീഴ്ച ഉണ്ടായെങ്കിലും ശിവശങ്കറിന് മോശം ഉദ്ദേശം ഇല്ലായിരുന്നു എന്നാണ് റിപ്പോർട്ടിലുള്ളത്. കരാർ നടപടി ഒന്നും പാലിച്ചില്ലെങ്കിലും ശിവശങ്കർ അടിയന്തര സാഹചര്യം പരിഗണിച്ച് തീരുമാനം എടുത്തു എന്നാണ് രണ്ടാം അന്വേഷണ കമ്മിറ്റി തലവൻ കെ ശശിധരൻ നായരുടെ റിപ്പോർട്ടിലുള്ളത്. അതേസമയം പ്രതികരിക്കാനില്ലെന്ന് ആദ്യ റിപ്പോർട്ട് സമർപ്പിച്ച എം മാധവൻ നമ്പ്യാർ വ്യക്തമാക്കി. കരാറില്‍ ശിവശങ്കറിന്‍റെ വീഴ്ചകള്‍ എണ്ണിപ്പറയുന്നതായിരുന്നു മാധവന്‍ നമ്പ്യാർ കമ്മിറ്റി സമർപ്പിച്ച ആദ്യ റിപ്പോർട്ട്.

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in