Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ രാഷ്ട്രീയവല്‍ക്കരണം; സഹകരണ മേഖലയിലെ അഴിമതികളില്‍ മുഖം നോക്കാതെ നടപടിയെടുക്കും'; എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ മന്ത്രി

"ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ രാഷ്ട്രീയവല്‍ക്കരണം; സഹകരണ മേഖലയിലെ അഴിമതികളില്‍ മുഖം നോക്കാതെ നടപടിയെടുക്കും'; എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ മന്ത്രി

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നതിനായി മുൻപ് തെരഞ്ഞെടുത്ത സഹകരണ സംഘങ്ങളുടെ കാര്യത്തിൽ വലിയ തോതിലുള്ള ആക്ഷേപങ്ങളുണ്ടെന്ന് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. ഈ പ്രക്രിയയിൽ രാഷ്ട്രീയവൽക്കരണവും അനാവശ്യമായ ഇടപെടലുകളും നടന്നിട്ടുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തരം ക്രമക്കേടുകളും വീഴ്ചകളും കണക്കിലെടുത്താണ് ധനകാര്യ വകുപ്പ് നിലവിൽ പെൻഷൻ വിതരണ രീതിയിൽ പുതിയ മാറ്റങ്ങളെക്കുറിച്ച് ആലോചിക്കുന്നതെന്നും സഹകരണ മേഖലയിൽ നടക്കുന്ന അഴിമതികൾക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി.

Related articles

See all
Popular News

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കും: ക്വാറികളുടെ പ്രവര്‍ത്തനം സുഗമമാക്കും: മുഖ്യമന്...

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

കേരളത്തില്‍ തുലാവര്‍ഷം എത്തുന്നു: കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Popular News

മാസപ്പടി -ഹവാല കേസ്: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ വിജിലന്‍സ് തീരുമാ...

Save your stories

Sign in