Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മുഖ്യമന്ത്രിയോട് അപേക്ഷിക്കുന്നു, സില്‍വർലൈന്‍ പദ്ധതി പിന്‍വലിക്കണം': മേധാ പട്കർ

'മുഖ്യമന്ത്രിയോട് അപേക്ഷിക്കുന്നു, സില്‍വർലൈന്‍ പദ്ധതി പിന്‍വലിക്കണം':  മേധാ പട്കർ
കൊച്ചി : സില്‍വര്‍ ലൈൻ പദ്ധതിയില്‍ കേരള സർക്കാർ പുനർവിചിന്തനം നടത്തണമെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കര്‍. പരിസ്ഥിതിയെ എത്തരത്തില്‍ ബാധിക്കുമെന്ന കാര്യത്തില്‍ ഒരു പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. കൊച്ചിയിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മേധാ പട്കറുടെ പ്രതികരണം. സില്‍വർലൈന്‍ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുനരാലോചിക്കണം.  പദ്ധതി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നതായും അവർ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്കായി കോഴിക്കോട് ജില്ലയിൽ സർവേ നടത്തിയ സ്ഥലങ്ങൾ സന്ദർശിക്കുമെന്നും മേധാ പട്കർ പറഞ്ഞു.

Related articles

See all
Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികളെ വീണ്ടും ക...

Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Save your stories

Sign in