Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സില്‍വര്‍ലൈന്‍ പദ്ധതി; സംസ്ഥാന സര്‍ക്കാര്‍ പൊടിച്ചത് 53.5 കോടി

സില്‍വര്‍ലൈന്‍ പദ്ധതി; സംസ്ഥാന സര്‍ക്കാര്‍ പൊടിച്ചത് 53.5 കോടി
സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഇതിനോടകം പൊടിച്ചത് 53.5 കോടിയിലേറെ രൂപ. ഇതില്‍ 30 കോടിയിലേറെ കണ്‍സള്‍ട്ടന്‍സി ഫീസാണ്. പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞ കെ റെയില്‍ അടയാളക്കുറ്റികള്‍ക്കു മാത്രം 1.60 കോടി ചെലവ്. അതേസമയം കൊയിലാണ്ടി- ചാലക്കുന്ന് ടോപ്പോഗ്രാഫിക് സര്‍വേയ്ക്ക് 15.34 ലക്ഷവും രൂപരേഖയ്ക്ക് 26 ലക്ഷവും ആയിരുന്നു ചെലവ്. മറ്റ് ചെലവുകള്‍ എന്ന ഇനത്തിലാണ് 13.71 കോടി രൂപയുടെ കണക്ക്. ഈ കണക്കുകള്‍ എന്തിനെന്ന് വ്യക്തമല്ല. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തിയ ചില സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള തുക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in