Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'വലിയ മാറ്റം' ; വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് ശശി തരൂര്‍

'വലിയ മാറ്റം' ; വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് ശശി തരൂര്‍
പുതിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആശംസ നേര്‍ന്ന് ശശി തരൂര്‍ എം.പി. പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനത്തേക്കുള്ള വി.ഡി സതീശന്‍റെ തെരഞ്ഞെടുപ്പ് കേരളത്തിലെ കോണ്‍ഗ്രസിലെ വലിയ മാറ്റമെന്ന് ശശി തരൂര്‍ വിശേഷിപ്പിച്ചു. പ്രതിപക്ഷ എംഎല്‍എ എന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു വി ഡി സതീശന്‍റേത്. കഴിവുറ്റ പാര്‍ലമെന്‍റേറിയനായ വി.ഡി സതീശന് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം അറിയിച്ചു. ട്വീറ്റിലൂടെയായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം. https://twitter.com/ShashiTharoor/status/1395983087842914306

Related articles

See all
Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്...

Popular News

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ, 1081 കോടി രൂപ അനുവദിച്ച്‌ സർക്കാർ

Save your stories

Sign in