Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സര്‍ക്കാരിന്റെ കരുതല്‍; മധുവിന്റെ കുടുംബത്തിന് വീടും സഹോദരിക്ക് ജോലിയും ഉറപ്പുനല്‍കി മുഖ്യമന്ത്രി

സര്‍ക്കാരിന്റെ കരുതല്‍; മധുവിന്റെ കുടുംബത്തിന് വീടും സഹോദരിക്ക് ജോലിയും ഉറപ്പുനല്‍കി മുഖ്യമന്ത്രി

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തിന് വീടും സഹോദരിക്ക് ജോലിയും മുഖ്യമന്ത്രി വാഗ്ദാനം നല്‍കി. മധുവിന്റെ അമ്മ മല്ലിയമ്മയും സഹോദരി സരസുവും ഇന്ന് രാവിലെ നിയമസഭാ സമുച്ചയത്തിലെത്തി മുഖ്യമന്ത്രി വി. ഡി സതീശനെ സന്ദര്‍ശിച്ച് വീടും ജോലിയും ആവശ്യപ്പെട്ടിരുന്നു.സ്ഥലം കണ്ടെത്തിയാല്‍ ഒരു മാസത്തിനകം വീട് നിര്‍മിച്ച് നല്‍കുമെന്നും സരസുവിന് എത്രയും വേഗം ജോലി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്നും മുഖ്യമന്ത്രി ഇവര്‍ക്ക് ഉറപ്പുനല്‍കി.

Related articles

See all
Popular News

നിയമം എല്ലാവര്‍ക്കും ഒരുപോലെ; ചേരാനല്ലൂര്‍ അപകടത്തില്‍ കര്‍ശന നടപടിയെന്ന് ആഭ്യന്തര മന്ത്രി...

Popular News

തദ്ദേശ സ്ഥാപനങ്ങളിൽ കോടികളുടെ ഫണ്ട് വിനിയോഗത്തിൽ വീഴ്ച; മുൻ സർക്കാരിന് സി.എ.ജി റിപ്പോർട്ടി...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Save your stories

Sign in