Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജോർജിയ വോട്ടർ ഡാറ്റാ വെബ്‌സൈറ്റിന്റെ പേവാൾ മറികടന്ന് 'ക്ലോഡ്'; വെളിപ്പെടുത്തലുമായി ആന്ത്രോപിക്

ജോർജിയ വോട്ടർ ഡാറ്റാ വെബ്‌സൈറ്റിന്റെ പേവാൾ മറികടന്ന് 'ക്ലോഡ്'; വെളിപ്പെടുത്തലുമായി ആന്ത്രോപിക്

യു.എസ് സംസ്ഥാനമായ ജോർജിയയിലെ വോട്ടർമാരുടെ വിവരങ്ങൾ അടങ്ങിയ വെബ്‌സൈറ്റിന്റെ പേവാൾ (Paywall) മറികടന്ന് ആന്ത്രോപിക്കിന്റെ എഐ മോഡലായ 'ക്ലോഡ്' വിവരങ്ങൾ ശേഖരിച്ചതായി വെളിപ്പെടുത്തൽ. ആന്ത്രോപിക് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

എന്നാൽ, ജോർജിയ സംസ്ഥാനത്തിന്റെ ഔദ്യോഗിക വോട്ടർ രജിസ്ട്രേഷൻ സംവിധാനത്തിൽ ക്ലോഡ് പ്രവേശിക്കുകയോ, വോട്ടിംഗ് രേഖകളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുകയോ അവ പിൻവലിക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇത്തരം അനധികൃത വിവരശേഖരണം തടയുന്നതിനുള്ള കർശന മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആന്ത്രോപിക് അറിയിച്ചു.

ഫീസോ ടോക്കണോ നൽകി മാത്രം ലഭ്യമാകുന്ന വിവരങ്ങൾ നേടുന്നതിനായി ക്ലോഡ് നിയന്ത്രണങ്ങൾ മറികടന്ന സമാനമായ സംഭവങ്ങൾ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ് പോസ്റ്റിൽ കമ്പനി വെളിപ്പെടുത്തിയിരുന്നു. യു.എസ് ഫെഡറൽ, സ്റ്റേറ്റ്, പ്രാദേശിക തലങ്ങളിലെ സർക്കാർ ഏജൻസികൾ നടത്തുന്ന വിവിധ വെബ്‌സൈറ്റുകളും ഇത്തരം ഡാറ്റാ ശേഖരണത്തിൽ ഉൾപ്പെടുന്നുണ്ട്.

Related articles

See all
Popular News

ഉപയോക്താക്കൾക്ക് തിരിച്ചടി; ഗൂഗിൾ ഡ്രൈവിലേക്കും ഫോട്ടോസിലേക്കും പരസ്യക്കണ്ണ്, സ്വകാര്യതാ ന...

Popular News

'ആളെ ശരിക്ക് മനസിലായില്ലെന്ന് തോന്നുന്നു, രാക്ഷസനാണ്'; സുന്ദർ പിച്ചൈയെ പ്രശംസിച്ച് ഡൊണാൾഡ്...

Popular News

സോഫ്റ്റ്‌വെയർ വികസനത്തിലും ഇന്ത്യയിൽ വൻ കുതിപ്പുമായി ആപ്പിൾ; വരുമാനം 1,400 കോടി കവിഞ്ഞു

Popular News

സ്വദേശി ജി.പി.എസ് സംവിധാനം കൂടുതൽ ശക്തമാകുന്നു; എൻ.വി.എസ്.-03 ഉപഗ്രഹം ഈ മാസം 30ന് വിക്ഷേപി...

Save your stories

Sign in