Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

എംഎല്‍എ ഓഫീസ് ഷാഫി പറമ്പില്‍ നിലനിറുത്തും ; റെയില്‍വേ പ്രോജക്റ്റിന് നേതൃത്വം കൊടുക്കാന്‍ ഇ.ശ്രീധരന് അദ്ദേഹത്തിന്‍റെ ഓഫീസ് ഉപകരിക്കും ; വി.കെ ശ്രീകണ്ഠന്‍ എം.പി

എംഎല്‍എ ഓഫീസ് ഷാഫി പറമ്പില്‍ നിലനിറുത്തും ; റെയില്‍വേ പ്രോജക്റ്റിന് നേതൃത്വം കൊടുക്കാന്‍ ഇ.ശ്രീധരന് അദ്ദേഹത്തിന്‍റെ ഓഫീസ് ഉപകരിക്കും ; വി.കെ ശ്രീകണ്ഠന്‍ എം.പി
പാലക്കാട് : എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്‍റെ പ്രസ്താവനയെ പരിഹസിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി. പാലക്കാട്  എംഎല്‍എ ഓഫീസ് തുറന്നെന്ന ശ്രീധരന്‍റെ പ്രസ്താവനയെ പരിഹസിച്ചാണ് വികെ ശ്രീകണ്ഠന്‍ രംഗത്തു വന്നത്. ശ്രീധരന്‍ ഓഫീസ് തുറക്കുന്നത് നല്ലതാണ്,  റെയില്‍വെയുടെ പുതിയ പല പ്രോജക്റ്റുകളും പാലക്കാട് വരുന്നുണ്ട്. അതിന് നേതൃത്വം കൊടുക്കാന്‍ വേണ്ടി അദ്ദേഹത്തിന് ഓഫീസ് ആവശ്യമാണ് . വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു. അറിയപ്പെടുന്ന ഒരാളെന്ന നിലയില്‍ പ്രചാരണത്തിലൊക്കെ ശ്രീധരന്‍ മുന്‍പന്തിയില്‍ വന്നിട്ടുണ്ടാകാം. എന്നാല്‍ വോട്ടിന്‍റെ കാര്യത്തില്‍ ചോര്‍ച്ച സംഭവിക്കാനുള്ള സാഹചര്യമില്ലെന്നും ശ്രീകണ്ഠന്‍ വ്യക്തമാക്കി. നിയമസഭാ സാമാജികന്‍റെ ഓഫീസ് ഷാഫി പറമ്പില്‍ നിലനിര്‍ത്തുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. പാലക്കാട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.    

Related articles

See all
Popular News

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

മലപ്പുറത്തിനെതിരെ സിപിഎമ്മിന്റേത് വിദ്വേഷ പ്രചാരണം; പിണറായിയുടെ ആവർത്തനമെന്ന് സണ്ണി ജോസഫ്

Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Save your stories

Sign in