Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ക്യാമ്പസുകളില്‍ അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ; കെഎസ്‌യു പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിച്ചു; നിരവധി പേർക്ക് പരിക്ക്

ക്യാമ്പസുകളില്‍ അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ; കെഎസ്‌യു പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിച്ചു; നിരവധി പേർക്ക് പരിക്ക്
സംസ്ഥാനത്തെ ക്യാമ്പസുകളിൽ എസ്എഫ്ഐ പ്രവർത്തകരുടെ ഗുണ്ടായിസം. എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ ആക്രമണത്തിൽ എട്ട് കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു. മാരകായുധങ്ങളുമായിട്ടാണ് എസ്എഫ്ഐ പ്രവർത്തകർ വിദ്യാർത്ഥികളെ നേരിട്ടത്. കെ.എസ്.യു പ്രവർത്തകരെ ഗുരുതര പരിക്കുകളോടെ എറണാകുളം ജനറൽ ആശുപത്രയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസിലും എസ്.എഫ്.ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. കെഎസ്‌യുവിന്‍റെ മുഴുവൻ ബോർഡുകളും കൊടികളും എസ്എഫ്ഐ പ്രവർത്തകർ കത്തിച്ചു.

Related articles

See all
Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Popular News

'വാർത്തകൾക്ക് വേണ്ടി വാർത്തകൾ ഉണ്ടാക്കി ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത്': കെ. മുരളീധരൻ

Save your stories

Sign in