Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

എസ്എഫ് ഐ കോളേജ് മാഗസിൻ വിവാദമാവുന്നു; പോസ്റ്റ് ട്രൂത്ത് എന്ന മാഗസിനില്‍ മതങ്ങളെ അവഹേളിച്ചും അശ്ലീലം നിറച്ചും ഉള്ള കവിതകള്‍

എസ്എഫ് ഐ കോളേജ് മാഗസിൻ വിവാദമാവുന്നു; പോസ്റ്റ് ട്രൂത്ത് എന്ന മാഗസിനില്‍ മതങ്ങളെ അവഹേളിച്ചും അശ്ലീലം നിറച്ചും ഉള്ള കവിതകള്‍
മതങ്ങളെ അവഹേളിച്ചും അശ്ലീലം നിറച്ചുമുള്ള കവിതകളടങ്ങിയ കോളേജ് മാഗസിൻ വിവാദമാവുന്നു. എസ്എഫ് ഐ ഭരിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപാർട്ട്മെന്‍റ് സ്റ്റുഡന്‍റ്സ് യൂണിയൻ പുറത്തിറക്കിയ പോസ്റ്റ് ട്രൂത്ത് എന്ന മാഗസിനാണ് വിവാദത്തിലായത്. എസ്എഫ് ഐ നേതാവും മാഗസിൻ സമിതി സബ് എഡിറ്ററുമായ ആദർശ് എഴുതിയ 'മൂടുപടം' എന്ന കവിതയിൽ ഇസ്ലാമിനെയും സ്ത്രീത്വത്തെയും രൂക്ഷമായി അവഹേളിക്കുന്ന പരാമർശങ്ങളാണുള്ളത്. മുസ്ലീം സ്ത്രീകളുടെ വസ്ത്രധാരണത്തെയും മുഖാവരണത്തെയും ഇസ്ലാമിലെ സ്വർഗ സങ്കൽപ്പത്തെയും മറ്റും അശ്ലീലമായ പദപ്രയോഗങ്ങളിലൂടെയാണ് വിമർശിക്കുന്നത്. എംഎ ഫോക് ലോർ വിദ്യാർഥിയായ ആദർശിന്‍റെ 'ആലയങ്ങൾ' എന്ന മറ്റൊരു കവിതയിൽ ആരാധനാലയങ്ങളെ പശുത്തൊഴുത്തിനോടും കക്കൂസിനോടുമാണ് ഉപമിക്കുന്നത്. എംഎ മലയാളം വിദ്യാർഥിനി നിവിയുടെ പേരിലുള്ള മറ്റൊരു കവിതയിൽ നിറയെ അശ്ലീല പദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. https://www.youtube.com/watch?v=oBIaROEuz_4

Related articles

See all
Latest News

പ്രതിഷേധച്ചൂടറിഞ്ഞ് മന്ത്രി കെ.ടി ജലീല്‍ ; രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം ; ക...

Latest News

മന്ത്രി എ.കെ ബാലന്‍റെ വകുപ്പിലും ഇഷ്ടക്കാർക്ക് നിയമനം ; എന്‍ജിനീയറിംഗ് തസ്തികകളിലെ നിയമനത്...

Latest News

പാർട്ടിയെ കുടുക്കുന്ന മക്കള്‍ മാഹാത്മ്യം ; ലഹരി വിവാദത്തില്‍ കുരുക്കിലായി സി.പി.എമ്മും കോട...

Kerala

പി.എസ്.സി നിയമന ന്യായീകരണത്തില്‍ എം.ബി രാജേഷിനെതിരെ രോഷം പുകയുന്നു : കുതിച്ചുയർന്ന് ഡിസ്‌...

Save your stories

Sign in