Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെഎസ്ആർടിസിയില്‍ ശമ്പളവിതരണം ഇന്നുമുതല്‍; സമരം പിന്‍വലിച്ച് യൂണിയനുകള്‍

കെഎസ്ആർടിസിയില്‍ ശമ്പളവിതരണം ഇന്നുമുതല്‍; സമരം പിന്‍വലിച്ച് യൂണിയനുകള്‍
തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്നുമുതൽ.  തീരുമാനത്തിന്‍റെ പശ്ചാത്തലത്തിൽ യൂണിയനുകൾ ബഹിഷ്കരണ സമരം പിന്‍വലിച്ചു. വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി ജീവനക്കാരുടെ ബഹിഷ്കരണം കാരണം പ്രതിദിന വരുമാനത്തിൽ ഏകദേശം മൂന്നരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ക്രിസ്മസ് സീസൺ അടുത്തുവരുന്നതിനാൽ സർവീസുകൾ മുടങ്ങുന്നത് വരുമാനത്തെ കാര്യമായി ബാധിക്കുമെന്നും അതിനാൽ ജീവനക്കാർ ബഹിഷ്കരണ സമരം പിൻവലിക്കണമെന്നും എന്നും സിഎംഡി അഭ്യർത്ഥിച്ചിരുന്നു. ബാങ്കുകളുടെ കൺസോർഷ്യം തിരിച്ചടവിന്‍റെ 30 കോടി രൂപ കെഎസ്ആർടിസിയിൽ നിന്നും പിടിച്ചതാണ് ഈ മാസം പ്രതിസന്ധി രൂക്ഷമാകാൻ കാരണം എന്നാണ് വിശദീകരണം. ശമ്പളം നൽകുന്നതിനായി 60 കോടി രൂപയാണ് കെഎസ്ആർടിസി ധനവകുപ്പിനോട് ആവശ്യപ്പെട്ടത്. ധനവകുപ്പ് 30 കോടി നിലവിൽ നൽകിയിട്ടുണ്ട്.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Save your stories

Sign in