Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ നിർബന്ധം ; നിയന്ത്രണങ്ങള്‍ ഇങ്ങനെ

ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ നിർബന്ധം ; നിയന്ത്രണങ്ങള്‍ ഇങ്ങനെ
  തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പുതിയ ഉത്തരവിറങ്ങി. ഇതുപ്രകാരം ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് 72 മണിക്കൂറിനകമുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. മേയ് 15 ശനിയാഴ്ച ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ബാങ്കുകളുടെ ക്ലിയറിങ് വിഭാഗങ്ങൾക്ക് മറ്റെല്ലാ ദിവസവും ഏറ്റവും കുറവ് ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. റംസാൻ പ്രമാണിച്ച് ഇന്ന് മാംസ ഉത്പന്നങ്ങളുടെ വില്‍പ്പനശാലകൾക്ക് രാത്രി 10 മണി വരെ തുറക്കാം. ഹോം ഡെലിവറി മാത്രമെ അനുവദിക്കൂ. ഫുഡ്സേഫ്ടി അതോറിറ്റിയുടെ കൊച്ചി ഓഫിസിനും തെരഞ്ഞെടുത്ത ലാബുകൾക്കും പ്രവർത്തിക്കാം.

Related articles

See all
Popular News

'സിഇസി എന്ന സംരക്ഷണം ലഭിക്കില്ല'; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Save your stories

Sign in