Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തെരഞ്ഞെടുപ്പ് തോറ്റാൽ മുന്നണി മാറില്ല : ആർ.എസ്.പി

തെരഞ്ഞെടുപ്പ് തോറ്റാൽ മുന്നണി മാറില്ല : ആർ.എസ്.പി
തെരഞ്ഞെടുപ്പിൽ തോറ്റാൽ മുന്നണി മാറില്ലെന്ന് ആർ.എസ്.പി. എന്നാൽ ഉചിതമായ സമയത്ത് മാറ്റം വേണ്ടി വന്നാൽ മാറുമെന്നും എ.എ അസീസ് പറഞ്ഞു. " ആർ.എസ്.പി.യിൽ പൊട്ടിത്തെറിയില്ല. മുന്നണി മാറണമെന്ന് ചിലർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ തോറ്റാൽ മുന്നണി മാറില്ല. ഉചിതമായ സമയത്ത് മാറ്റം വേണ്ടി വന്നാൽ മാറും." അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് യോഗത്തിൽ നിന്ന് വിട്ടു നിന്ന് സ്വന്തം ആവശ്യത്തിനാണ്. ബി.ജെ.പിയുമായും മതമൗലിക പാർട്ടികളുമായും സി പി എം സഖ്യമുണ്ടാക്കിയെന്ന് എൻ.കെ പ്രേമചന്ദ്രൻ. യു.ഡി.എഫിനെ മുന്നണിയായി തന്നെ മുന്നോട്ടു കൊണ്ടുപോകാൻ കോൺഗ്രസിന് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, തന്റെ ഭാഗത്തു നിന്നു പാർട്ടിയെ ദുർബലപ്പെടുത്തുന്ന നടപടി ഉണ്ടാകില്ലെന്നു ഷിബു ബേബി ജോൺ പറഞ്ഞു.  

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in