Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ആറ്റിങ്ങലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

ആറ്റിങ്ങലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
തിരുവനന്തപുരം : ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോഡുമായി വന്ന ലോറിയിലാണ് ബൈക്ക് ഇടിച്ചത്.   അപകടത്തെ തുടര്‍ന്ന് ലോറിയും ബൈക്കും  നടുറോഡില്‍ നിന്ന് കത്തി. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും ബൈക്ക് പൂർണ്ണമായും ലോറിയുെടെ മുന്‍ഭാഗവും  കത്തി നശിച്ചു. ലോറിയുടെ ടാങ്കറിന്‍റെ ഭാഗത്ത് ബൈക്ക് ഇടിച്ചതാണ് തീ പിടിക്കാന്‍ കാരണം.

Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Popular News

കേരളത്തിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ,മത്സ്യബന്ധനത്...

Save your stories

Sign in