Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ കേസ് ; പിടികൂടാനാവാതെ പൊലീസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ കേസ് ; പിടികൂടാനാവാതെ പൊലീസ്
കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് ഹൗസിൽ വികെ നിധീഷിനെതിരെയാണ് മുഴക്കുന്ന് പൊലിസ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഇയാളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം വിളക്കോട് ഗവ. യുപി സ്‌കൂളിനടുത്തേക്ക് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ഇയാൾ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പോക്‌സോ പ്രകാരവും പട്ടിക ജാതി/ പട്ടിക വർഗ പീഡന നിരോധന പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഇടതുമുന്നണിയുടെ സജീവ പ്രവർത്തകനായ ഇയാൾ പാർട്ടിയുടെ എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യമാണ്. കത്വ വിഷയത്തിൽ ഇടത് സംഘടനകൾ സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്തിരുന്ന ഇയാൾ ‘ജസ്റ്റിസ് ഫോർ ആസിഫ’ ക്യാമ്പയിനിലും പങ്കെടുത്തിരുന്നു.

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in