Trending
Browse

All sections

Watch

No business videos available

No Middle East videos available

Flash News

വനിതാസംവരണം: കോണ്‍ഗ്രസ്-സഖ്യകക്ഷി മുഖ്യമന്ത്രിമാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

വനിതാസംവരണം: കോണ്‍ഗ്രസ്-സഖ്യകക്ഷി മുഖ്യമന്ത്രിമാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്
സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് രാഹുൽഗാന്ധി കത്തയച്ചു. വനിതാ സംവരണ പ്രമേയം പാസാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദേഹത്തിന്‍റെ കത്ത്. ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്ന് വനിതാ സംവരണം ഉടൻ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങണമെന്ന് കോൺഗ്രസ് അധ്യക്ഷൻ കത്തില്‍ നിര്‍ദേശിക്കുന്നു. സഖ്യകക്ഷികളിലെ മുഖ്യമന്ത്രിമാർക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുൽഗാന്ധി കത്തയച്ചിട്ടുണ്ട്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്: അമേരിക്കയിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Save your stories

Sign in