Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ ഗാന്ധിയുടെ സന്ദർശനം പൂർത്തിയായി; വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു

രാഹുല്‍ ഗാന്ധിയുടെ സന്ദർശനം പൂർത്തിയായി; വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു
രാഹുൽ ഗാന്ധിയുടെ എകദിന വയനാട് മണ്ഡലം സന്ദർശനം പൂർത്തിയായി. കോഴിക്കോട് ചേന്ദമംഗലൂർ പുൽപ്പറമ്പിൽ മുതിർന്ന പൗരൻമാർക്കായി നിർമ്മിച്ച സായാഹ്നം റിക്രിയേഷൻ സെന്‍റർ രാഹുൽ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മർകസ് നോളജ് സിറ്റിയിൽ സ്കൂളിന് തറക്കല്ലിടൽ കർമവും രാഹുൽ ഗാന്ധി നിർവഹിച്ചു. ഭിന്നിപ്പുണ്ടാക്കി ഇന്ത്യയെന്ന ആശയത്തെ തന്നെ തർക്കുന്നതുകൊണ്ടാണ് പ്രധാനമന്ത്രിയെ എതിർക്കുന്നതെന്ന് രാഹുൽ ഗാന്ധി. ഒന്നിച്ചുനിന്നാണ് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ നമ്മൾ ചെറുക്കേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മലപ്പുറം വണ്ടൂരിൽ ഹിമ ഡയാലിസിസ് സെന്‍റർ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികളെ വീണ്ടും ക...

Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Save your stories

Sign in