Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഛത്തീസ്ഗഡിൽ ആവേശമായി രാഹുൽഗാന്ധി

ഛത്തീസ്ഗഡിൽ ആവേശമായി രാഹുൽഗാന്ധി
Rahul-Gandhi-Chattisgarh പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നോട്ട്​ നിരോധനത്തിനുമെതിരെ ആഞ്ഞടിച്ചായിരുന്നു​ ഛത്തിസ്​ഗഢി​ല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍​ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ്​ പ്രചരണം. സാധാരണ ജനങ്ങള്‍ ബാങ്കുകള്‍ക്ക്​ മുന്നിലെ നീണ്ട വരിയില്‍ കാത്തുനില്‍ക്കുമ്ബോള്‍ നീരവ്​ മോദിയും വിജയ്​ മല്ല്യയും ജനങ്ങളുടെ പണവുമായി കടന്നുകളഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഛത്തിസ്​ഗഢി​ല്‍ ദ്വിദിന തെരഞ്ഞെടുപ്പ്​ പ്രചരണത്തിനെത്തിയ രാഹുല്‍ഗാന്ധി കനകര്‍ ജില്ലയിലെ പാഖന്‍ജോറില്‍ സംഘടിപ്പിച്ച റാലിയില്‍ ആയിരുന്നു ആദ്യം പങ്കെടുത്തത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in