Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ഇവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സംരക്ഷിക്കപ്പെടണം' ; പിന്നാക്ക വിഭാഗത്തില്‍ നിന്നും ക്ലാറ്റ് യോഗ്യത നേടിയവർക്കൊപ്പം ഓണസദ്യ കഴിച്ച് രാഹുൽ ഗാന്ധി

'ഇവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സംരക്ഷിക്കപ്പെടണം' ; പിന്നാക്ക വിഭാഗത്തില്‍ നിന്നും ക്ലാറ്റ് യോഗ്യത നേടിയവർക്കൊപ്പം ഓണസദ്യ കഴിച്ച് രാഹുൽ ഗാന്ധി
മാനന്തവാടി: കോമൺ ലോ അഡ്മിഷൻ ടെസറ്റ് (ക്ലാറ്റ്) യോഗ്യത നേടിയ വിദ്യാർത്ഥികള്‍ക്കൊപ്പം ഓണസദ്യ കഴിച്ച് രാഹുൽ ഗാന്ധി. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന കാട്ടുനായ്ക്കന്‍ വിഭാഗത്തില്‍ നിന്നും ക്ലാറ്റ് യോഗ്യത നേടിയ മൃദുല എം, അയന ആർ.ജി, അഖിൽ എം.ആർ, രാഹുൽ.ആർ, അമ്മു എ, ശ്രീക്കുട്ടി.പി, മീനാക്ഷി ഗോപി , ദിവ്യ വിജയൻ, അനഘ, ആദിത്യ, രാധിക എന്നിവരോടൊപ്പമായിരുന്നു രാഹുലിന്‍റെ ഉച്ചഭക്ഷണം. അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടണമെന്നും രാജ്യത്തെ ഏറ്റവും ഉയർന്ന ജുഡീഷ്യൽ ഓഫീസുകളില്‍ പ്രവർത്തിക്കാനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വിദ്യാർത്ഥികളുടെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച ട്രൈബൽ ഡിപ്പാർട്മെന്‍റ്  പ്രൊജക്ട് ഡയറക്ടർ ചെറിയാൻ, ഐഡിഐഎ ട്രസ്റ്റ് കോഓഡിനേറ്റർമാർ അധ്യാപകർ, വളന്‍റിയർമാർ തുടങ്ങിയവരും പങ്കെടുത്തു.

Related articles

See all
Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Save your stories

Sign in