Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

റഫേല്‍ ഇടപാട് : രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി

റഫേല്‍ ഇടപാട് : രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി
റഫേല്‍ ഇടപാടിന്‍റെ പേരില്‍ ധനനഷ്ടവും മാനഹാനിയും ഉണ്ടാകുന്നത് രാജ്യത്തിന് വേണ്ടി പ്രയത്നിച്ചവര്‍ക്കും കുടുംബങ്ങള്‍ക്കുമാണെന്നും അവരുടെ ദുഃഖവും വേദനയും മനസ്സിലാക്കുന്നുവെന്നും അവര്‍ക്ക് നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി. രാജ്യത്തെ ജവാന്മാരെയും എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെയും കൊല്ലപ്പെട്ട യുദ്ധവിമാന പൈലറ്റുമാരുടെ കുടുംബാംഗങ്ങളെയും എച്ച്.എ.എല്ലിലെ ഓരോ തൊഴിലാളിയെയും അഭിസംബോധന ചെയ്തായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in