Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രതിപക്ഷത്തെ ആക്ഷേപിക്കുന്ന ചോദ്യം: കർശന നടപടി സ്വീകരിക്കുമെന്ന് സ്പീക്കറുടെ റൂളിംഗ്

പ്രതിപക്ഷത്തെ ആക്ഷേപിക്കുന്ന ചോദ്യം: കർശന നടപടി സ്വീകരിക്കുമെന്ന് സ്പീക്കറുടെ റൂളിംഗ്
തിരുവനന്തപുരം: പ്രതിപക്ഷത്തെ ആക്ഷേപിക്കുന്ന രീതിയിൽ കഴിഞ്ഞദിവസം ഭരണകക്ഷി അംഗങ്ങൾ ചോദ്യം ഉന്നയിച്ചത് ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് സ്പീക്കറുടെ റൂളിംഗ്. ഈ വിഷയത്തിൽ ബന്ധപ്പെട്ടവർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ല. ഇക്കാര്യത്തിൽ നിയമസഭ സെക്രട്ടറിയേറ്റിന് മനപ്പൂർവമല്ലാത്ത വീഴ്ചയുണ്ടായി. ചോദ്യങ്ങൾ അംഗീകരിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും ഇത്തരത്തിലുള്ളള വീഴ്ചകൾ ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും നിയമസഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചിട്ടുണ്ട്. ചട്ടത്തിനുള്ളിൽ നിന്ന് ചോദ്യങ്ങൾ ചോദിക്കാൻ അംഗങ്ങൾ ശ്രമിക്കണമെന്നും സ്പീക്കർ പറഞ്ഞു.

Related articles

See all
Popular News

പ്രായാധിക്യം മൂലം തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗം 'ശംഭു'ചത്തു

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റിന് സാധ്യത; പേര് 'മുരാസു'; കേരളത്തിൽ നവംബർ 4 വരെ ശക്തമായ...

Popular News

ചോദ്യങ്ങൾക്ക് 'വീട്ടിൽ പോയി ചോദിക്ക്' എന്ന് പറയുന്നയാൾ താനല്ല, പിണറായി പ്രസംഗിക്കുന്ന വേദി...

Save your stories

Sign in