Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാധ്യമങ്ങൾ കാണിക്കുന്നത് മര്യാദകേട് ; പിവി അന്‍വറിന് മറുപടി കൊടുക്കേണ്ട കാര്യമില്ല : പ്രതിപക്ഷ നേതാവ്

മാധ്യമങ്ങൾ കാണിക്കുന്നത് മര്യാദകേട് ; പിവി അന്‍വറിന് മറുപടി കൊടുക്കേണ്ട കാര്യമില്ല : പ്രതിപക്ഷ നേതാവ്
മലപ്പുറം : പാർട്ടി പുനസംഘടനയിൽ മാധ്യമങ്ങൾ കാണിക്കുന്നത് മര്യാദകേടാണന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജിക്ക് മുന്നെ തന്നെ ഒരു നേതാവ് രാജി വെച്ചേക്കും എന്ന തരത്തിൽ വാർത്തകൾ നൽകുന്നത് അംഗീകരിക്കാൻ ആവില്ല. ദേശീയ പാർട്ടിയായ കോൺഗ്രസിന് പുനസംഘടനയിൽ കൃത്യമായ നിലപാടുണ്ട്. തനിക്കതിരെ മുതിർന്ന നേതാക്കളാരെങ്കിലും ആക്ഷേപം ഉന്നയിച്ചാൽ മറുപടി നൽകാം,അല്ലാതെ പിവി അൻവർ മറുപടി പറയാൻ മാത്രമുള്ള വലിയ ആളായിട്ടില്ല എന്നും പ്രതിപക്ഷ നേതാവ് മലപ്പുറത്ത് പറഞ്ഞു

Related articles

See all
Popular News

പ്രണയവുമായി ബന്ധപ്പെട്ട തർക്കമോ കൊലപാതകത്തിന് കാരണം?; 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നി...

Popular News

'ഞങ്ങളും ഒരുപാട് സമരം ചെയ്ത് വന്നവരാണ്; സിപിഎമ്മിന്റെ ക്ലാസ് തനിക്ക് വേണ്ട': തുറന്നടിച്ച്...

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Save your stories

Sign in