Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പൾസ് ഓക്സിമീറ്റർ ചലഞ്ചുമായി ഹൈബി ഈഡൻ എംപി ; മികച്ച പിന്തുണ

പൾസ് ഓക്സിമീറ്റർ ചലഞ്ചുമായി ഹൈബി ഈഡൻ എംപി ; മികച്ച പിന്തുണ
  കൊച്ചി: കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഹൈബി ഈഡൻ എംപി പൾസ് ഓക്സോ മീറ്റർ ചലഞ്ചുമായി രംഗത്ത്. കൊവിഡ്‌ പോസിറ്റീവായവർക്ക് ഓക്സിജൻ്റെ അളവ് പരിശോധിക്കുന്ന 25 പൾസ് ഓക്സോമീറ്ററുകൾ ചലഞ്ചിൻ്റെ ഭാഗമായി നൽകി കൊണ്ടാണ് ഹൈബി ഈഡൻ ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്. " നമുക്ക് നമ്മുടെ പഞ്ചായത്ത് മെമ്പർമാർക്കും ആശാ വർക്കർമാർക്കും ഒരു പിന്തുണ നൽകാം" എന്ന സന്ദേശമാണ് എറണാകുളം എംപി മുന്നോട്ട് വെക്കുന്നത്. കൊവിഡ്‌ പോസിറ്റീവായ രോഗികൾക്ക് 16 ദിവസത്തിനുള്ളിൽ 12 ലക്ഷം രൂപയുടെ മരുന്നുകൾ എത്തിച്ച് നൽകിയ ഹൈബി ഈഡൻ്റെ പ്രവർത്തനം പ്രശംസ പിടിച്ചു പറ്റിയിരുന്നു. നേരത്തെ ഇ- പഠനത്തിന് ഒപ്പമുണ്ട് എന്ന സന്ദേശവുമായി ഹൈബി ഈഡൻ ആവിഷ്കരിച്ച ടാബ് ലറ്റ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി 311 ടാബ് ലറ്റുകൾ വിതരണം ചെയ്തിരുന്നു ഹൈബി ഈഡൻ എംപിയുടെ ഫേസ് ബുക്ക് പോസ്റ്റ് കോവിഡ് ഹെൽപ്പ് ഡെസ്ക്കിലേക്ക് നിരവധി കോളുകളാണ് പൾസ് ഓക്സിമീറ്റർ ആവശ്യപ്പെട്ട് കൊണ്ട് വന്നു കൊണ്ടിരിക്കുന്നത്. എല്ലാ രോഗികൾക്കും അത്‌ ലഭ്യമാക്കുക എന്നത് പ്രയാസകരമായ സംഭവമാണ്. ഇത് വരെ വിവിധ പൊതു പ്രവർത്തകർക്ക്, ഒന്നിലധികം പേർക്ക് സേവനം ലഭ്യമാകാത്തക്ക വിധം,ഞാൻ 25 പൾസ് ഓക്സീമീറ്ററുകൾ വിതരണ ചെയ്തിട്ടുണ്ട്. ഞാൻ നിങ്ങളെ ചലഞ്ച് ചെയ്യുന്നു. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം.നിങ്ങളുടെ നാട്ടിലെ പഞ്ചായത്ത് മെമ്പർക്കോ ആശ പ്രവർത്തകർക്കോ ഇന്ന് തന്നെ ഒരു പൾസ് ഒക്സിമീറ്റർ വാങ്ങി നൽകുക.. അതൊരു പക്ഷേ ഒരുപാട് രോഗികൾക്ക് ഗുണകരമായേക്കാം.

Related articles

See all
Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

ഡ്രെസിങ് റൂമിലെ ഭിന്നതകൾ അവസാനിപ്പിക്കാൻ മുംബൈ മാനേജ്മെന്റിന്റെ മാസ്റ്റർസ്ട്രോക്ക്; പുതിയ...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Save your stories

Sign in