Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'മുകളിലേക്ക് നോക്കിയാൽ സിബിഐ താഴോട്ട് എൻ ഐ എ, വലത്തോട്ട് കസ്റ്റംസ്, ഇടത്തോട്ട് ഇ. ഡി' ; സിപിഎമ്മിനെ പരിഹസിച്ച് പി.ടി തോമസ്

'മുകളിലേക്ക് നോക്കിയാൽ സിബിഐ താഴോട്ട് എൻ ഐ എ, വലത്തോട്ട് കസ്റ്റംസ്, ഇടത്തോട്ട് ഇ. ഡി' ; സിപിഎമ്മിനെ പരിഹസിച്ച് പി.ടി തോമസ്
ലൈഫ് മിഷന്‍ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനുപിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് പി.ടി തോമസ് എംഎല്‍എ. മുകളിലേയ്ക്ക് നോക്കിയാൽ സിബിഐ, താഴോട്ട് നോക്കിയാൽ എൻഐഎ, വലത്തോട്ട് നോക്കിയാൽ കസ്റ്റംസ്, ഇടത്തോട്ട് നോക്കിയാൽ ഇഡി എന്നതാണ് ഇന്ന് കേരളം ഭരിക്കുന്ന സിപിഐഎമ്മിന്‍റെ അവസ്ഥയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :
കേരളത്തിൽ പണ്ടൊരു മുദ്രാവാക്യം ഉണ്ടായിരുന്നു, മുകളിലേയ്ക്ക് നോക്കു സിപിഎം, താഴോട്ട് നോക്കു സിപിഎം, ഇടത്തോട്ട് നോക്കു സിപിഎം, വലത്തോട്ട് നോക്കു സിപിഎം എന്നാൽ ഇന്ന് കേരളം ഭരിക്കുന്ന സിപിഐ എമ്മിന്‍റെ അവസ്ഥ മുകളിലേയ്ക്ക് നോക്കിയാൽ സി ബി ഐ, താഴോട്ട് നോക്കിയാൽ എൻ ഐ എ, വലത്തോട്ട് നോക്കിയാൽ കസ്റ്റംസ്, ഇടത്തോട്ട് നോക്കിയാൽ ഇ. ഡി
[embed]https://www.facebook.com/419229398099329/posts/3517463178275920/[/embed]

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Kerala

സാജിദ് യാഹിയയും സിദ്ധാർത്ഥ് സത്യയും പ്രധാന വേഷങ്ങളിൽ: 'സ്റ്റീവ് ആൻഡ് പോളി' പൂജ എറണാകുളത്ത്...

Save your stories

Sign in