Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രകോപന മുദ്രാവാക്യം; ആർഎസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കും പ്രവർത്തകർക്കുമെതിരെ കേസ്

പ്രകോപന മുദ്രാവാക്യം; ആർഎസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കും പ്രവർത്തകർക്കുമെതിരെ കേസ്
Valsan-Thillankeri-RSS   കണ്ണൂര്‍: പ്രകോപനപരമായ പ്രസംഗം നടത്തിയ സംഭവത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്ക് എതിരെ കേസ്. ഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന് ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്‌റ്റേഡിയം കോര്‍ണര്‍ വരെയാണ് ഹിന്ദു ഐക്യവേദിയുടെ പ്രകടനം നടന്നത്. പ്രകടനത്തിന്‍റെ സമാപനസമയത്ത് വത്സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗവും പ്രവർത്തകരുടെ പ്രകോപന മുദ്രാവാക്യവുമാണ് കേസിന് ആധാരം. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, മാര്‍ഗതടസം സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകള്‍ ഇട്ടാണ് വത്സന്‍ തില്ലങ്കേരിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

Related articles

See all
Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികളെ വീണ്ടും ക...

Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Save your stories

Sign in