Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ദേശാഭിമാനി വരിക്കാരാകാന്‍ കുടുംബശ്രീ പ്രവർത്തകർക്കുമേല്‍ സമ്മർദ്ദം; ശബ്ദസന്ദേശം പുറത്ത്

ദേശാഭിമാനി വരിക്കാരാകാന്‍ കുടുംബശ്രീ പ്രവർത്തകർക്കുമേല്‍ സമ്മർദ്ദം; ശബ്ദസന്ദേശം പുറത്ത്
  ആലപ്പുഴ തലവടിയിൽ ദേശാഭിമാനി വരിക്കാരാകാൻ കുടുംബശ്രീ പ്രവര്‍ത്തകർക്കുമേൽ സമ്മർദ്ദം. പാർട്ടി പത്രത്തിന്‍റെ വരിക്കാരാകാന്‍ സർക്കാർ നിർദേശമുണ്ടെന്ന കുടുംബശ്രീ വാർഡ് ഭാരവാഹിയുടെ ശബ്ദ സന്ദേശം പുറത്ത്. ഓരോ കുടുംബശ്രീയിലും പാര്‍ട്ടി പത്രം നിര്‍ബന്ധമായും വാങ്ങണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് ശബ്ദസന്ദേശത്തില്‍ വ്യക്തമാകുന്നു. തലവടി പഞ്ചായത്തിലെ 16 കുടുംബശ്രീ യൂണിറ്റുകളും പത്രത്തിന്‍റെ വരിക്കാരാകണമെന്നും ഇത് വരുന്ന മീറ്റിംഗില്‍ വിശദീകരിക്കുമെന്നും ശബ്ദസന്ദേശത്തിലുണ്ട്.

Related articles

See all
Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Save your stories

Sign in