Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അവന്‍ അവിടെ കിടക്കട്ടെ' : ധീരജിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് തയാറായില്ല : വൈകിയതും മരണ കാരണം

'അവന്‍ അവിടെ കിടക്കട്ടെ' : ധീരജിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് തയാറായില്ല : വൈകിയതും മരണ കാരണം
ഇടുക്കി: എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ധീരജിന്‍റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സഹപാഠികള്‍. ധീരജിനെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയാറായില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടപ്പോൾ 'അവന്‍ അവിടെ കിടക്കട്ടെ' എന്നായിരുന്നു പ്രതികരണമെന്നും വെളിപ്പെടുത്തല്‍. പിന്നീട് അതുവഴിവന്ന വാഹനത്തിലാണ് ധീരജിനെ ആശുപത്രിയിലെത്തിച്ചത്. https://www.facebook.com/JaihindNewsChannel/videos/325166289507800 സംഘർഷസാധ്യത കണക്കിലെടുത്ത് കോളേജ് അധികൃതർ പൊലീസിന്‍റെ സഹായം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കാമ്പസിന് മുന്നിൽ പൊലീസുകാർ ഡ്യൂട്ടിയിലുണ്ടായിരുന്നു. ധീരജിന് കുത്തേറ്റപ്പോൾ കൂട്ടുകാർ പൊലീസിന്‍റെയുൾപ്പെടെ പലരുടെയും സഹായം തേടിയെങ്കിലും ലഭിച്ചില്ല. ഇടുക്കി മെഡിക്കൽ കോളേജ് തൊട്ടടുത്താണ്. വേഗത്തിൽ അവിടെയെത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ കഴിഞ്ഞേനെയേന്ന് സഹപാഠികൾ പറഞ്ഞു.

Related articles

See all
Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികളെ വീണ്ടും ക...

Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Save your stories

Sign in