Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിദ്ദിഖ് കാപ്പനെതിരായ മനുഷ്യാവകാശലംഘനം രാജ്യത്തിന് അപമാനം ; കുടുംബത്തിനൊപ്പമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

സിദ്ദിഖ് കാപ്പനെതിരായ മനുഷ്യാവകാശലംഘനം രാജ്യത്തിന് അപമാനം ; കുടുംബത്തിനൊപ്പമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
  മലപ്പുറം : മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് എതിരായ മനുഷ്യാവകാശലംഘനം രാജ്യത്തിന് അപമാനമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. സുപ്രീംകോടതിയിൽ നിന്ന് നീതി ലഭ്യമാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും കുടുംബത്തിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിദ്ദിഖ് കാപ്പൻ്റെ വേങ്ങരയിലെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.facebook.com/pkkunhalikutty/videos/955804281905592

Related articles

See all
Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം; സർക്കാരിന് അലംഭാവമില്ലെന്ന് മന്ത്രി സണ്ണി ജോസഫ...

Popular News

വില്ലനായത് കാലാവധി കഴിഞ്ഞ മരുന്നോ?; നിപ മരുന്നില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവ...

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികളെ വീണ്ടും ക...

Save your stories

Sign in