എല്‍ഡിഎഫ് നിയമസഭാ ഉപകക്ഷി നേതാവ് സിപിഎമ്മില്‍ തന്നെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇത് സംബന്ധിച്ച് താന്‍ കത്ത് നല്‍കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇഡിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പിണറായി വിജയന്‍ ഉന്നയിച്ചത്. വീണ തന്റെ മകളായതുകൊണ്ടാണ് ഇഡി വേട്ടയാടുന്നത്. ഇഡിയുടെ ഇടപാടുകളില്‍ അസ്വാഭാവികതകളുണ്ട്. ഇഡി രാഷ്ട്രീയ ഇടപെടലുകളാണ് നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വീണ തന്റെ മകളാണ് എന്നത് മാത്രമാണ് ഈ വിചിത്രമായ നടപടികള്‍ക്ക് കാരണം. ഭയങ്കര സ്വത്തിന്റെ ഉടമയൊന്നുമല്ല അവര്‍. അന്നത്തെപ്പോലെ ഇന്നും ഏത് തരത്തിലുള്ള അന്വേഷണത്തെയും നേരിടാനും സ്വാഗതം ചെയ്യാനും തയ്യാറാണെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്‍ഡിഎഫ് നിയമസഭാ ഉപനേതൃസ്ഥാനം സിപിഎമ്മിന് തന്നെ; സിപിഐയെ തള്ളി പിണറായി വിജയൻ
എല്‍ഡിഎഫ് നിയമസഭാ ഉപകക്ഷി നേതാവ് സിപിഎമ്മില്‍ തന്നെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇത് സംബന്ധിച്ച് താന്‍ കത്ത് നല്‍കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു...