Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'നാല് ബസുകള്‍ ചേർത്തിട്ടാല്‍ എല്‍പി സ്കൂള്‍, 7 ആണെങ്കില്‍ യു.പി !'; സർക്കാരിന്‍റെ 'കെഎസ്ആർടിസി സംരക്ഷണ നയ'ത്തെ ട്രോളി പി.സി വിഷ്ണുനാഥ്

'നാല് ബസുകള്‍ ചേർത്തിട്ടാല്‍ എല്‍പി സ്കൂള്‍, 7 ആണെങ്കില്‍ യു.പി !'; സർക്കാരിന്‍റെ 'കെഎസ്ആർടിസി സംരക്ഷണ നയ'ത്തെ ട്രോളി പി.സി വിഷ്ണുനാഥ്
തൃക്കാക്കര : കെഎസ്ആർടിസിയിലെ ശമ്പളപ്രതിസന്ധി പരിഹരിക്കാന്‍ ചെറുവിരലനക്കാത്ത സർക്കാര്‍, ലോ ഫ്ലോർ ബസുകള്‍ ക്ലാസ് മുറികളാക്കാന്‍ നടത്തുന്ന നീക്കത്തെ പരിഹസിച്ച് പി.സി വിഷ്ണുനാഥ് എംഎല്‍എ.  ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാണെങ്കില്‍ നാല് ബസ് ചേര്‍ത്തിട്ടാല്‍ എല്‍.പി സ്കൂളും 7 ബസ് ആണെങ്കില്‍ യുപി സ്കൂളും ആകുമല്ലോ എന്നായിരുന്നു പി.സി വിഷ്ണുനാഥിന്‍റെ പരിഹാസം. ''സർക്കാരിന്‍റെ കെഎസ്ആർടിസി സംരക്ഷണത്തിനുള്ള പുതിയ നയം കിടിലനാണ്. ലോ ഫ്ലോർ ബസുകൾ ക്ലാസ് മുറികളാകുന്നു. അങ്ങനെ വരുമ്പോൾ 4 ബസുകൾ ചേർത്തിട്ടാൽ എല്‍.പി സ്കൂൾ... 7 ബസുകൾ ആയാൽ യു.പി  സ്കൂൾ... 10 ബസുകൾ ആയാൽ ഹൈസ്കൂൾ... ഇനി ഒരു 32 ബസ് ഒരുമിച്ചായാൽ എന്‍ജിനീയറിംഗ് കോളേജ്'' - തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്‍റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കവെ പി.സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in