Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വര്‍ണ്ണക്കടത്ത് വീണ്ടും സഭയില്‍: സർക്കാരിന് ഭയമെന്ന് പ്രതിപക്ഷം; സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം

സ്വര്‍ണ്ണക്കടത്ത് വീണ്ടും സഭയില്‍: സർക്കാരിന് ഭയമെന്ന് പ്രതിപക്ഷം; സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തല്‍ സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിഷയം ചർച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. അടിയന്തരപ്രാധാന്യമുളള വിഷയമല്ലെന്ന സ്പീക്കറിന്‍റെ നിലപാടില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. തുടർന്ന് സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധ ബാനര്‍ ഉയര്‍ത്തി. തുടർന്ന് സ്പീക്കര്‍ ഇറങ്ങിപ്പോയി. പിന്നീട് അനുരഞ്ജന ചർച്ചയെ തുടർന്ന് സഭ പുനഃരാരംഭിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിനെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങള്‍ ഹനിക്കുന്നു എന്നാരോപിച്ച് സഭ ബഹിഷ്കരിച്ച പ്രതിപക്ഷം സഭാ കവാടത്തിൽ പ്രതിഷേധിച്ചു.

Related articles

See all
Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപ്പറ്റ ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി രണ്ടാംഘട്ടത്തിൽ വ...

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Save your stories

Sign in