Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഓപ്പറേഷൻ സൈ ഹണ്ട്': കോഴിക്കോട്ട് വ്യാപക റെയ്ഡ്; 5 യുവതികൾ ഉൾപ്പെടെ 37 പേർക്കെതിരെ കേസ്, 8 പേർ അറസ്റ്റിൽ

'ഓപ്പറേഷൻ സൈ ഹണ്ട്': കോഴിക്കോട്ട് വ്യാപക റെയ്ഡ്; 5 യുവതികൾ ഉൾപ്പെടെ 37 പേർക്കെതിരെ കേസ്, 8 പേർ അറസ്റ്റിൽ

കോഴിക്കോട്: ഓൺലൈൻ സൈബർ സാമ്പത്തിക തട്ടിപ്പുകളും തട്ടിപ്പുകാർക്കായി ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്ന (Mule Accounts) സംഘങ്ങളെയും കണ്ടെത്താൻ കേരള പൊലീസ് നടത്തുന്ന പ്രത്യേക പരിശോധനയായ 'ഓപ്പറേഷൻ സൈ ഹണ്ടി'ന്റെ (Operation Cy-Hunt) ഭാഗമായി കോഴിക്കോട്ട് വ്യാപക റെയ്ഡ്. കോഴിക്കോട് സിറ്റി, റൂറൽ പൊലീസ് പരിധികളിൽ നടന്ന പരിശോധനയിൽ അഞ്ച് യുവതികൾ ഉൾപ്പെടെ 37 പേർക്കെതിരെ പൊലീസ് കേസെടുത്തു.

വിവിധ കേസുകളിലായി എട്ട് പേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ 14 കേസുകളും, റൂറൽ പൊലീസ് പരിധിയിൽ 23 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. സൈബർ തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.

Related articles

See all
Popular News

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷിതാക്കൾക്ക് പിഴയും തടവുശിക്ഷയും; കോഴിക്കോട് വ്യാപ...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Popular News

തിരക്കൊഴിഞ്ഞു, മനംനിറഞ്ഞ് അയ്യപ്പദർശനം; ശബരിമലയിൽ തീർത്ഥാടകർക്ക് സുഗമമായ സൗകര്യങ്ങൾ

Popular News

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് തെറ്റായിപ്പോയി; തുറന്നുസമ്മതിച്ച് എൽഡിഎഫ് കൺവീനർ ടി.പി. രാമ...

Save your stories

Sign in