Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖം'; അനുശോചിച്ച് ഉമ്മന്‍ ചാണ്ടി

'കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖം'; അനുശോചിച്ച് ഉമ്മന്‍ ചാണ്ടി
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന കെ ശങ്കരനാരായണന്‍റെ നിര്യാണത്തിൽ മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി അനുശോചിച്ചു. കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമാണ് കെ ശങ്കരനാരായണനെന്ന് അദ്ദേഹം അനുസ്മരിച്ചു. സംഘടനാ രംഗത്തും ഭരണരംഗത്തും ഉന്നത സ്ഥാനങ്ങൾ വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഒരു വിവാദങ്ങൾക്കും ഇടനൽകാതെ സമൂഹത്തിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച രാഷ്ട്രീയ നേതാവാണ് അദ്ദേഹം. കെ ശങ്കരനാരായണന്‍റെ വിയോഗം സമൂഹത്തിനും പ്രസ്ഥാനത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും ഉമ്മൻ ചാണ്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in