Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു
Oommen-Chandy തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്ക് കഴിഞ്ഞതിന് പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. തെരഞ്ഞെടുപ്പ് പര്യടനത്തിൽ കേരളമാകെ സജീവമായിരുന്ന ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം കോട്ടയം പുതപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്ത് ജഗതിയിലെ വസതിയിൽ എത്തിയിരുന്നു. നേരിയ തോതിൽ ജലദോഷം പിടിപ്പെട്ട അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ പൂർണ വിശ്രമത്തിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഉമ്മൻ ചാണ്ടി കൊവിഡ് ടെസ്റ്റിന് വിധേയനായത്. രാത്രിയോടെ അദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് മാറ്റി.

Related articles

See all
Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

'സര്‍ക്കാര്‍ ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്തം'; കെ.എസ്.എഫ്.ഡി.സി അധ്യക്ഷനായി പ്രേംകുമാര്‍ ചു...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Save your stories

Sign in