Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മോദിയുടേത് വോട്ടിനുവേണ്ടിയുള്ള ശരണംവിളി ; ആത്മാർത്ഥത ഉണ്ടെങ്കിൽ നിയമം നിർമ്മിക്കണം : എൻ കെ പ്രേമചന്ദ്രൻ എംപി

മോദിയുടേത് വോട്ടിനുവേണ്ടിയുള്ള ശരണംവിളി ; ആത്മാർത്ഥത ഉണ്ടെങ്കിൽ നിയമം നിർമ്മിക്കണം : എൻ കെ പ്രേമചന്ദ്രൻ എംപി
  കൊല്ലം : കോന്നിയിൽ   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  ശരണംവിളി പ്രസംഗം വോട്ടിനുവേണ്ടിയുള്ള രാഷ്ട്രീയ നാടകമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. ശരണംവിളി ആത്മാർത്ഥതയില്ലാത്തതും നിരർത്ഥകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആത്മാർത്ഥത ഉണ്ടെങ്കിൽ ആചാരസംരക്ഷണത്തിന് നിയമം നിർമിക്കാൻ എന്തുകൊണ്ട് കേന്ദ്രസർക്കാർ തയ്യാറായില്ലന്നും അദ്ദേഹം ചോദിച്ചു. ശബരിമല വിഷയത്തിൽ ലോക്സഭയിൽ താൻ അവതരിപ്പിച്ച ബില്ലിനെ എതിർത്തവരാണ് ബിജെപിക്കാരെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. സത്യസന്ധവും ആത്മാർത്ഥതയുമുള്ള നിലപാട് ശബരിമല വിഷയത്തിൽ എടുത്തത് യുഡിഎഫ് മാത്രമാണെന്നും ഇടതുനേതാക്കൾ ഇപ്പോഴും വിശ്വസികളെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Save your stories

Sign in