ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ പ്രതിഷേധം ഇരമ്പുന്നു. ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ രാഹുൽഗാന്ധി നേതൃത്വം നൽകി. രാജ്ഘട്ടിൽ രാഹുൽഗാന്ധിയും പ്രതിപക്ഷ കക്ഷി നേതാക്കളും പുഷ്പാർച്ചന നടത്തി.
ഇന്ധന വില വർദ്ധന : ഭാരത് ബന്ദിൽ പ്രതിഷേധം ഇരമ്പുന്നു