Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നർക്കോട്ടിക് ജിഹാദ് വിഷയം: നിലപാട് മാറ്റിയ മുഖ്യമന്ത്രി കേരളത്തിന് അപമാനമെന്ന് പി.സി ജോര്‍ജ്

നർക്കോട്ടിക് ജിഹാദ് വിഷയം: നിലപാട് മാറ്റിയ മുഖ്യമന്ത്രി കേരളത്തിന് അപമാനമെന്ന് പി.സി ജോര്‍ജ്
കോട്ടയം : നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ 48 മണിക്കൂറില്‍ നിലപാട് മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന് അപമാനമെന്ന പിസി ജോര്‍ജ്. പാലാ ബിഷപ്പിന് വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നതിന് അവകാശവും സ്വാന്ത്ര്യവും ഉണ്ടെന്ന് പറഞ്ഞ പിണറായി ഇന്നലെ നിലപാട് മാറ്റുകയായിരുന്നു. ബിഷപ്പ് പറഞ്ഞത് മര്യാദകേടാണെന്നും ക്ഷമ പറയണമെന്നുമുള്ള  മുഖ്യമന്ത്രിയുടെ പ്രസ്താവന അബദ്ധജടിലാമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. ലൗ ജിഹാദ് നടത്തുന്നവരെല്ലാം സബ് രജിസ്ട്രാര്‍ ഓഫീസില്‍ പോയി രജിസ്റ്റര്‍ ചെയ്തിട്ടല്ല മതം മാറുന്നത്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ പൊന്നാനിയില്‍ കൊണ്ടുപോയി മതം മാറ്റുകയാണ്. ഇത് അറിയാത്ത ആളാണോ മുഖ്യമന്ത്രിയെന്നും പി.സി ജോര്‍ജ് ചോദിച്ചു.

Related articles

See all
Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; വിധി നവംബർ 12-ന്

Popular News

ലോട്ടറി തട്ടിപ്പ് വൻ മാഫിയയായി പ്രവർത്തിക്കുന്നു; തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമ...

Popular News

മാസപ്പടി കേസിൽ പിടിമുറുക്കി ഇ.ഡി: പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണത്തിന് നിയമോപദേശം

Save your stories

Sign in