Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊലപാതകങ്ങള്‍ കുതിച്ചുയരുന്നു, പൊലീസ് നിഷ്ക്രിയം; പൂർണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് : കെ സുധാകരന്‍ എംപി

കൊലപാതകങ്ങള്‍ കുതിച്ചുയരുന്നു, പൊലീസ് നിഷ്ക്രിയം; പൂർണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് : കെ സുധാകരന്‍ എംപി
  സംസ്ഥാനത്തെ വർധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സംസ്ഥാനത്ത് പൊലീസ് നിഷ്ക്രിയമാണെന്നും പൂർണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും കെ സുധാകരന്‍ എംപി കുറ്റപ്പെടുത്തി. എല്‍ഡിഎഫ് സർക്കാർ വന്നതിന് ശേഷം 47 കൊലപാതകമാണ് സംസ്ഥാനത്ത് ഉണ്ടായത്. എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിന് ശേഷം സുരക്ഷ ശക്തമാക്കിയില്ല. ബിജെപി വോട്ട് വാങ്ങിയാണ് എല്‍ഡിഎഫ് അധികാരത്തിൽ വന്നത്. പൊലീസിന് പ്രവർത്തന സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. സർക്കാരിന്‍റെ സമാധാന ശ്രമങ്ങൾ ആത്മാർത്ഥതയില്ലാത്തതാണെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Save your stories

Sign in