Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാപ്പന്‍ കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷം ; കൈപ്പത്തി ചിഹ്നം നല്‍കുന്നതും പരിഗണിക്കും : മുല്ലപ്പള്ളി രാമചന്ദ്രന്‍

കാപ്പന്‍ കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷം ; കൈപ്പത്തി ചിഹ്നം നല്‍കുന്നതും പരിഗണിക്കും : മുല്ലപ്പള്ളി രാമചന്ദ്രന്‍
  കൊച്ചി : മാണി.സി.കാപ്പന്‍ കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൈപ്പത്തി ചിഹ്നം നല്‍കുന്നതും പരിഗണിക്കുമെന്നും എന്‍സിപിയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാണി.സി.കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യകേരള യാത്രയിൽ മാണി സി കാപ്പൻ എത്തിയാൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഔദ്യോഗികമായ ഒരു ചർച്ചകളും ഇതുവരെ നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല ചാലക്കുടിയിൽ വ്യക്തമാക്കി.

Related articles

See all
Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

ആലുവ മാർത്താണ്ഡവർമ പാലം അടച്ചു; നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള പ്രധാന ബദൽ റൂട്ടുകൾ...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: ആദ്യ അറസ്റ്റ്; പി എസ് സി മുന്‍ ഉദ്യോഗസ്ഥന്‍ പി. സതീഷ്...

Popular News

അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; വിധി നവംബർ 12-ന്

Save your stories

Sign in