Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പോലീസുകാർ ഓർത്തുകളിക്കണം, എന്നും യുഡിഎഫ് സർക്കാരായിരിക്കില്ല: ഭീഷണിയുമായി മുഹമ്മദ് റിയാസ്

പോലീസുകാർ ഓർത്തുകളിക്കണം, എന്നും യുഡിഎഫ് സർക്കാരായിരിക്കില്ല: ഭീഷണിയുമായി മുഹമ്മദ് റിയാസ്

കോഴിക്കോട്: പോലീസിനെതിരെ ഭീഷണിയുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ്. എല്ലാ കാലത്തും യുഡിഎഫ് സർക്കാരായിരിക്കില്ലെന്നും ആവേശത്തിൽ ഇറങ്ങുന്ന പൊലീസുകാർ ഓർത്തു കളിക്കണമെന്നും റിയാസ് മുന്നറിയിപ്പ് നൽകി.

മധുസൂദനന്റെ കൊലവിളി പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തില്‍‍ നിന്ന് മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി. വിഷയം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പറഞ്ഞൊഴിഞ്ഞ റിയാസ് അതേസമയം മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗത്തിനെതിരെ വിമർശനം ഉന്നയിച്ചു. എസ്എഫ്ഐ പ്രവർത്തകരുടെ വീടുകളിൽ പൊലീസ് കയറിയിറങ്ങുകയാണെന്നും മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ട് ചില പൊലീസുകാർ ആവേശത്തോടെ നടപടികളുമായി ഇറങ്ങിയിരിക്കുകയാണെന്നും റിയാസ് ആരോപിച്ചു.

അതേസമയം മാങ്കുളം റിസോർട്ടുമായി ബന്ധപ്പെട്ട പരാതിയിൽ പാർട്ടി സെക്രട്ടറി വിശദീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ റിയാസ് മൂന്നാറിലെ റിസോർട്ട് പരിപാടിയിൽ തന്നെ ക്ഷണിച്ചോ എന്ന് ഓർമയില്ലെന്നും പ്രതികരിച്ചു.

Related articles

See all
Popular News

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷിതാക്കൾക്ക് പിഴയും തടവുശിക്ഷയും; കോഴിക്കോട് വ്യാപ...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Popular News

ഒരിടത്തും ജാതി വിവേചനം അനുവദിക്കില്ല; കോവിലൂരിലെ ജാതി വിലക്കില്‍ മന്ത്രി കെ.എ. തുളസിയോട് അ...

Popular News

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു, കൂടിയാലോചനയ്ക്കുശേഷം നാളെ ദൗത്യ...

Save your stories

Sign in