Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മോദിയെ പേരെടുത്ത് വിമർശിക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭയം : എം.കെ മുനീർ

മോദിയെ പേരെടുത്ത് വിമർശിക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭയം : എം.കെ മുനീർ
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് വിമർശിക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭയമാണെന്ന് എം.കെ മുനീർ. ബജറ്റ് പ്രസംഗത്തിൽ മൻമോഹൻ സിങ് സർക്കാരിനെ വിമർശിക്കുന്ന ധനമന്ത്രി നരേന്ദ്ര മോദിയുടെ പേര് മിണ്ടുന്നില്ല. ഈ നിയമസഭ പാസാക്കിയ കേന്ദ്ര വിരുദ്ധ പ്രമേയങ്ങളിലും നരേന്ദ്ര മോദിയുടെ പേര് പരാമർശിക്കുന്നില്ലന്നും മുനീർ കുറ്റപ്പെടുത്തി. നിയമസഭയിൽ ബജറ്റ് ചർച്ചയിൽ സംസാരിക്കുകയാരുന്നു അദ്ദേഹം.

Related articles

See all
Popular News

പ്രായാധിക്യം മൂലം തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗം 'ശംഭു'ചത്തു

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റിന് സാധ്യത; പേര് 'മുരാസു'; കേരളത്തിൽ നവംബർ 4 വരെ ശക്തമായ...

Popular News

ചോദ്യങ്ങൾക്ക് 'വീട്ടിൽ പോയി ചോദിക്ക്' എന്ന് പറയുന്നയാൾ താനല്ല, പിണറായി പ്രസംഗിക്കുന്ന വേദി...

Save your stories

Sign in