Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

എംജി സർവകലാശാല ജീവനക്കാരുടെ സമരം ഒത്തുതീർപ്പാക്കണം; പ്രതിപക്ഷ നേതാവ്

എംജി സർവകലാശാല ജീവനക്കാരുടെ സമരം ഒത്തുതീർപ്പാക്കണം; പ്രതിപക്ഷ നേതാവ്
  തിരുവനന്തപുരം : എംജി സർവകലാശാല ജീവനക്കാരുടെ സമരം അടിയന്തരമായി ഒത്തുതീർപ്പാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ജീവനക്കാരുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന എംജി സർവകലാശാലാ അധികാരികളുടെ നടപടികൾക്കെതിരെ രണ്ടാഴ്ചയായി ജീവനക്കാർ സമരം നടത്തുകയാണ്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജീവനക്കാർ നടത്തുന്ന സമരം കണ്ടില്ലെന്നുള്ള അധികാരികളുടെ സമീപനം ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് . സംഘടനകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം സർവകലാശാലയിൽ സൃഷ്ടിക്കപ്പെടണം. രാഷ്ട്രീയ സങ്കുചിത ചിന്തകൾ മാറ്റിവച്ച് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ വൈസ് ചാൻസിലർ മുൻകൈയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണോ സി.പി.എം കലാപമുണ്ടാക്കുന്നത്?: മന്ത്രി ഒ. ജെ. ജനീഷിനെതിരായ...

Popular News

വാണിയമ്പലത്ത് ആശുപത്രി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതിയായ മാട്ടക്കുളം സ്വദേശി ക...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Save your stories

Sign in