Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മെന്‍ററില്‍' മാത്യു കുഴല്‍നാടന്‍റെ അവകാശലംഘന നോട്ടീസ്; മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ

'മെന്‍ററില്‍' മാത്യു കുഴല്‍നാടന്‍റെ അവകാശലംഘന നോട്ടീസ്; മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ
  തിരുവനന്തപുരം: മാത്യു കുഴൽനാടന്‍റെ അവകാശ ലംഘന നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ. മെന്‍റർ വിവാദത്തിൽ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു മാത്യു കുഴൽ നാടൻ എംഎൽഎ നോട്ടീസിൽ ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍ പിഡബ്ല്യുസി ഡയറക്ടർ ജയിക് ബാലകുമാറിനെ മെന്‍റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു നിയമസഭയിലെ മാത്യു കുഴൽനാടന്‍റെ പരാമർശം. എന്നാൽ കുഴൽനാടന്‍റെ ആരോപണം പച്ചക്കള്ളം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിന്നാലെ വീണയുടെ കമ്പനിയുടെ വെബ് സൈറ്റില്‍ മെന്‍റർ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ഉള്‍പ്പെടെയുള്ള പഴയ വിവരങ്ങൾ മാത്യു കുഴൽനാടൻ എംഎൽഎ പുറത്തു വിട്ടിരുന്നു.

Related articles

See all
Popular News

"വൈകി കിട്ടുന്ന നീതി, നീതിനിഷേധം"; പി.എ.സി റിപ്പോർട്ടുകളിലെ പഠനം വൈകുന്നതിൽ രൂക്ഷവിമർശനവുമ...

Popular News

'ലക്ഷ്യമിട്ടത് ആദ്യ കാമുകനെ, ഇരയായത് അഭിറാം'; കഴുത്തിൽ ബെൽറ്റ് മുറുക്കി അതിക്രൂരമായി കൊലപ്...

Popular News

കേരള നിയമസഭയിൽ ചരിത്രം കുറിച്ചുകൊണ്ട് ദേശീയ പി.എ.സി സമ്മേളനത്തിന് ഇന്ന് തുടക്കം; ലോക്‌സഭാ...

Popular News

സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗം: കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

Save your stories

Sign in