Trending
Browse

All sections

Watch

No business videos available

No Middle East videos available

Entertainment

സംഗീതവും ജീവകാരുണ്യവും കോർത്തിണക്കി മെലോഡിയസ് കൊയർ ഫ്രെട്ടേണിറ്റിയുടെ ക്രിസ്മസ് ആഘോഷം

സംഗീതവും ജീവകാരുണ്യവും കോർത്തിണക്കി മെലോഡിയസ് കൊയർ ഫ്രെട്ടേണിറ്റിയുടെ  ക്രിസ്മസ് ആഘോഷം
സംഗീതവും ജീവകാരുണ്യവും കോർത്തിണക്കി തലസ്ഥാന നഗരിയിൽ വേറിട്ടൊരു ക്രിസ്മസ് ആഘോഷം. മെലോഡിയസ് കൊയർ ഫ്രെട്ടേണിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. തിരുപ്പിറവിയുടെ സ്‌നേഹ സന്ദേശം മെലോഡിയസിലൂടെ ഒഴുകിയെത്തുന്ന കാഴ്ച്ചയ്ക്കാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. നടിയും കോൺഗ്രസ് നേതാവുമായ ഖുഷ്ബു സുന്ദർ,ഗായകൻ ജാസിഗിഫ്റ്റ് തുടങ്ങിയവരും ആഘോഷപരിപാടികളിൽ പങ്കെടുത്തു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉത്ഘാടനം ചെയ്തു. നടിയും കോൺഗ്രസ് നേതാവുമായ ഖുഷ്ബു സുന്ദർ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ നിർധനരായ ആളുകൾക്കുള്ള സഹായങ്ങളും വിതരണം ചെയ്തു. ഫാദർ ജോഫസ് പുത്തൻപുരക്കൽ ക്രിസ്തമസ് സന്ദേശം നൽകി. മെലോഡിയസ് കൊയർ ഫ്രെട്ടേണിറ്റി പ്രസിഡന്റ് മറിയം ഉമ്മൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കോബാങ്ക് ടവറിൽവെച്ച് നടന്ന കരോൾ സന്ധ്യയിൽ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ഓർമകളുമായി ദശ്കിൻ ബാന്റിന്റെ സംഗീത വിരുന്നും സംഘടിപ്പിച്ചു. https://youtu.be/jylq5FeTe4g

Related articles

See all
Popular News

‘മെസ്സി’ക്ക് നന്ദി പറഞ്ഞ് വിസ്മയ മോഹൻലാൽ; ‘തുടക്കം’ സിനിമയിലെ നായയ്ക്കൊപ്പമുള്ള വീഡിയോ വൈറ...

Entertainment

സമൂഹത്തിന്‍റെ കണ്ണാടിയായി ചിത്രം പ്രദർശനം

Popular News

'ഡൈ ചെയ്ത് മടുത്തു, ഇതാണ് ഒറിജിനൽ ലുക്ക് , ആമിർ ഖാന്റെ പുതിയ ലുക്കിൽ അമ്പരന്ന് ആരാധകർ

Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Save your stories

Sign in