Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മൻസൂറിന്‍റെ കൊലപാതകം ആസൂത്രിതം ; പിന്നില്‍ 25 അംഗ സംഘം ; പോലീസ് റിമാന്‍ഡ് റിപ്പോർട്ട്

മൻസൂറിന്‍റെ കൊലപാതകം ആസൂത്രിതം ; പിന്നില്‍ 25 അംഗ സംഘം ; പോലീസ് റിമാന്‍ഡ് റിപ്പോർട്ട്
കണ്ണൂർ :  മു‌സ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിന് പിന്നില്‍ 25 അംഗ സംഘമെന്നും സംഭവം  ആസൂത്രിതമെന്നും പൊലീസിന്‍റെ  റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലപാതകത്തില്‍ 11 പേര്‍ നേരിട്ടു പങ്കെടുത്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. കണ്ടാലറിയുന്ന 14 പേരാണുള്ളത്. രക്തം വാര്‍ന്നാണ് മന്‍സൂര്‍ മരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ അറസ്റ്റിലായ സിപിഎം പ്രവർത്തകൻ ഷിനോസിനെ തലശ്ശേരി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.    

Related articles

See all
Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

സൗദിയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Save your stories

Sign in