Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അഫ്ഗാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ താജിക്കിസ്ഥാനിലെത്തി

അഫ്ഗാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ താജിക്കിസ്ഥാനിലെത്തി
ന്യൂഡൽഹി: അഫ്ഗാനിസ്താനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ താജിക്കിസ്ഥാനിലെത്തി. അഫ്ഗാനിസ്താനിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന കാസർകോട് സ്വദേശി സിസ്റ്റർ തെരേസ് ക്രാസ്തയുമായുള്ള വിമാനമാണ് താജിക്കിസ്ഥാനിൽ ഇറങ്ങിയത്. അമേരിക്കൻ യുദ്ധ വിമാനത്തിലാണ് സിസ്റ്റർ താജിക്കിസ്ഥാനിലെത്തിയത്. താജിക്കിസ്ഥാനിൽനിന്ന് പ്രത്യേക വിമാനത്തിൽ ഇവരെ ഇന്ത്യയിലേക്ക് എത്തിക്കും എന്നാണ് വിവരം. കാബൂളിലെ ശാരീരിക മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള പി.ബി.കെ. ഇറ്റാലിയാന പകല്‍ പരിപാലന കേന്ദ്രത്തില്‍ അധ്യാപികയാണ് സിസ്റ്റര്‍. 30 കുട്ടികളുള്ള കേന്ദ്രത്തില്‍ പാകിസ്താനില്‍ നിന്നുള്ള ഒരു കന്യാസ്ത്രീയും സിസ്റ്റര്‍ക്കൊപ്പമുണ്ട്.

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

ലേബര്‍ കോഡ് കരട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; മിനിമം വേതന വര്‍ധനയ്ക്കും കൂടുതല്‍...

Popular News

'ഇനിയൊരു സിദ്ധാര്‍ത്ഥ് ആവര്‍ത്തിക്കരുത്'; 'സിദ്ധാര്‍ത്ഥ്' ആന്റി റാഗിങ് ആപ്പ് മുഖ്യമന്ത്രി...

Save your stories

Sign in