Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ കരുത്തുറ്റ മുഖം'; പുനലൂർ മധുവിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

'കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ കരുത്തുറ്റ മുഖം'; പുനലൂർ മധുവിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ്
കെപിസിസി ഭാരവാഹിയും കൊല്ലം ജില്ലയിലെ കോൺഗ്രസിന്‍റെ കരുത്തുറ്റ മുഖവുമായിരുന്നു പുനലൂർ മധുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. "കെഎസ്‌യു അധ്യക്ഷനായും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള പുനലൂർ മധു എനിക്ക് ജ്യേഷ്ഠ സഹോദരനായിരുന്നു. അദ്ദേഹത്തിന്‍റെ  അപ്രതീക്ഷിത വിയോഗം എനിക്കും വ്യക്തിപരമായ നഷ്ടമാണ്. എംഎൽഎ, തിരുവിതാംകൂർ ദേവസ്വo ബോർഡ് അംഗം എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. പുനലൂർ മധുവിന്‍റെ വിയോഗത്തിലൂടെ തലയെടുപ്പുള്ള നേതാവിനെയാണ് പാർട്ടിക്ക് നഷ്ടമായത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു" - വി.ഡി സതീശന്‍ പറഞ്ഞു.

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in