Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സമരം അർഹമായ ജോലിക്ക് വേണ്ടി ; സൈബര്‍ ആക്രമണങ്ങളില്‍ തളര്‍ന്ന് പിന്നോട്ടില്ലെന്ന് ലയ

സമരം അർഹമായ ജോലിക്ക് വേണ്ടി ; സൈബര്‍ ആക്രമണങ്ങളില്‍ തളര്‍ന്ന് പിന്നോട്ടില്ലെന്ന് ലയ
തിരുവനന്തപുരം : സൈബര്‍ ആക്രമണങ്ങളില്‍ തളര്‍ന്ന് പിന്നോട്ടില്ലെന്നും അര്‍ഹമായ ജോലിക്ക് വേണ്ടിയാണ് സമരമെന്നും ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് നേതാവ് ലയ രാജേഷ്. എല്ലാം നഷ്ടപ്പെടുമെന്ന നിമിഷത്തിലാണ് കരഞ്ഞുപോയത്. സമൂഹമാധ്യമങ്ങളില്‍ ആക്ഷേപിക്കുന്നതുപോലെ നാടകം കളിക്കാനല്ല ഇവിടെ വന്നതെന്നും ലയ രാജേഷ് പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിനിടയില്‍ ലയയും സുഹൃത്തും മാറിനിന്ന് കരയുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതിനുപിന്നാലെ നിരവധി പേര്‍ ലയയ്‌ക്കെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികക്കാര്‍ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാര്‍ത്ഥികള്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ലയ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്.

Related articles

See all
Popular News

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം: വെർച്വൽ ക്യൂ ബുക്കിങ് നാളെ രാവിലെ 10 മുതൽ; അറിയേണ്ടതെല്ല...

Popular News

സംസ്ഥാനത്ത് താപനില കുത്തനെ ഉയരും; ഞായറാഴ്ച വരെ കടുത്ത ചൂട്, ജാഗ്രതാ നിർദേശങ്ങളുമായി കേന്ദ്...

Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

ആലുവ മാർത്താണ്ഡവർമ പാലം അടച്ചു; നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള പ്രധാന ബദൽ റൂട്ടുകൾ...

Save your stories

Sign in