Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വിവാദ നടപടികളെ ന്യായീകരിച്ച് ലക്ഷദ്വീപ് ഭരണകൂടം ; പത്രങ്ങളില്‍ പരസ്യം

വിവാദ നടപടികളെ ന്യായീകരിച്ച് ലക്ഷദ്വീപ് ഭരണകൂടം ;  പത്രങ്ങളില്‍ പരസ്യം
കൊച്ചി: വിവാദ നടപടികളെ ന്യായീകരിച്ച് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരസ്യം. ഇംഗ്ലീഷ് ദിനപത്രങ്ങളിലാണ് അഡ്മിനിസ്ട്രേഷൻ പരസ്യം നൽകിയത്. പുതിയ പരിഷ്കാരങ്ങൾ ദ്വീപിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കുമാണെന്നാണ് ന്യായീകരണം. ഗോവധ നിരോധനത്തെ എതിര്‍ക്കുന്നത് കച്ചവടക്കാരും സ്വാര്‍ത്ഥതാല്‍പര്യക്കാരുമാണെന്നും വിമര്‍ശനം. വൈദ്യുതി ഉത്പാദനം സ്വകാര്യവല്‍ക്കരിക്കുമെന്നും പരസ്യത്തില്‍ പറയുന്നു. ലക്ഷദ്വീപ് കളക്ടര്‍ അസ്ഗർ അലി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിൽ വിശദീകരിച്ച കാര്യങ്ങളാണ് പരസ്യത്തിൽ ഉള്ളത്.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖ്യമന്ത്രി...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in