Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലഖിംപൂർ കർഷക കൊലപാതകം ; കെഎസ് യു നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം

ലഖിംപൂർ കർഷക കൊലപാതകം ; കെഎസ് യു നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം
മലപ്പുറം :ലഖിംപൂരില്‍ കർഷകരുടെ കൊലപാതപകത്തിലും , സംഭവത്തില്‍ കർഷകരെ സന്ദർശിക്കാനെത്തിയ  പ്രിയങ്ക ഗാന്ധിയുടെ  അറസ്റ്റിലും കെഎസ് യു നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു . ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്‍റ് എ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു കെഎസ് യു മണ്ഡലം പ്രസിഡന്‍റ് മുഹ്സിൻ ഏനാന്തി ആദ്യക്ഷത വഹിച്ചു മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്‍റ് ഷെറി ജോർജ്, കെഎസ് യു നിയോജക മണ്ഡലം പ്രസിഡന്‍റ് എ പി അർജുൻ, മുനിസിപ്പൽ കെഎസ് യു ജന:സെക്രട്ടറി ഷിബിൽ റഹ്മാൻ, മാനു മൂർഖൻ, ആസിഫ് ടിഎംഎസ്, ബാബു കല്ലായി, ഷാനവാസ്‌ പട്ടികാടൻ, സഫ്വാൻ മൈലാടി തുടങ്ങിയവർ സംസാരിച്ചു ശാലു പാലങ്കര, ഷണ്മുകൻ പിഎസ്, നന്ദു ലാൽ, ആവാദ് യാസീൻ, അശോദ്, മിശാൽ പാതിപാറ, അരുൺ പി എന്നിവർ നേതൃത്വം നൽകി

Related articles

See all
Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Popular News

'വിടവാങ്ങിയത് ആത്മീയ വഴികളിൽ മാർഗ്ഗദീപം'; ഡോ. ടി വത്സൻ എബ്രഹാമിന്റെ വിയോഗത്തിൽ അനുശോചിച്ച്...

Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: പതിനേഴുകാരന് ജാമ്യം തുടരും; ജാമ്യത്തെ എതിര്‍ത്തുള്ള ഹര്‍ജികള...

Popular News

ഗ്യാനേഷിന് എതിരായ അന്വേഷണം: വിജിലന്‍സ് എസ് പി ഇമ്മാനുവല്‍ പോളിന് അന്വേഷണ ചുമതല

Save your stories

Sign in